KENDRA TRIKONA RASI - കേന്ദ്ര തൃകോണ രാശികൾ




കേന്ദ്ര രാശികൾ 

ലഗ്നം അതിന്റെ നാല് , ഏഴ്, പത്ത് എന്നി രാശികളെ കേന്ദ്രരാശികൾ എന്ന് പറയുന്നു.

ഉദാഹരണം. മേടം ലഗ്നമാണങ്കിൽ മേടവും കർക്കിടകവും തുലാം മകരം എന്നീ രാശികൾ കേന്ദ്ര രാശികൾ ആണ് .

തൃകോണ  രാശികൾ 

ലഗ്നം അതിന്റ അഞ്ച്, ഒമ്പത് എന്നി രാശികളെയും തൃകോണ  രാശികൾ ആകുന്നു.

ഉദാഹരണം. മേടം ലഗ്നമാണങ്കിൽ മേടവും ചിങ്ങവും ധനുവും തൃകോണ രാശികൾ ആകുന്നു

ജ്യാതിഷത്തിൽ കേന്ദ്ര തൃകോണ രാശികൾക്ക് വളരെ പ്രധാന്യം ഉണ്ട്

Popular posts from this blog

NAKSHATRAM (നക്ഷത്രം)

UCHA NEEJA RASI - ഉച്ചരാശികൾ - നീചരാശികൾ

RASI PRAMANAM - രാശി പ്രമാണം എന്നാൽ എന്ത്