BHARANI - ഭരണി നക്ഷത്രം - സാമാന്യ ഫലങ്ങൾ

നക്ഷത്രആധിപൻ  - ശുക്രൻ 

നക്ഷത്രം നിൽക്കുന്നത്  - മേടം രാശിയിൽ 

രാശി അധിപൻ  - ചൊവ്വ 

പുരുഷ യോനി 

ഗണം - മനുഷ്യൻ 

നക്ഷത്ര ചിഹ്നം - ത്രികോണം പോലെ  

ഭൂതം - ഭൂമി 

പക്ഷി - പുള്ള് 

വൃക്ഷം - നെല്ലി 

മൃഗം  - ആന 

ദേവത - യമ ധർമ്മ ദേവൻ

ആയം  - 2  വ്യയം - 6 

ഭരണി നക്ഷത്രം നിൽക്കുന്ന രാശിയായ മേടം രാശിയിൽ ആണ് രവി ഉച്ചനാകുന്നത് 

രാശിയുടെ അധിപൻ ആയ ചൊവ്വ നീചനാകുന്നത് അഞ്ചാം രാശിയിൽ ആണ് 

പത്തും, പതിനൊന്നും ഭാവാധിപൻ ആയ ശനി നീചത്തിൽ ആകുന്നതും ഈ മേടം രാശിയിൽ ആണ് 

ഏഴാം ഭാവാധിപൻ ആയ ശുക്രൻ ഉച്ചസ്ഥൻ ആകുന്നത് സൗ ക്ഷേത്രത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ ആണ്. 

എന്നാൽ ഏഴാം ഭാവാധിപൻ ആയ ശുക്രൻ നീചത്തിൽ വരുന്നത് ആറിൽ ആണ് 

ഉപയോഗിക്കുന്ന വസ്ത്രം - ചുമപ്പും വെള്ളയും 

ഭരണി നക്ഷത്രം ശക്തമായ തേജസും ധൈര്യവും , നേതൃത്ത്വ ഗുണം , നിഷ്കളങ്കത , ഈ നക്ഷത്രക്കാർക്ക് ഉണ്ട് 

സത്യത്തിന്റെ മുഖം , സത്യം തുറന്ന പറയുന്ന പ്രകൃതം 

എല്ലാം ആസ്വദിക്കാൻ കഴിയുന്നവർ ആയിരിക്കും ഇവർ 

സുഹൃത്തുക്കൾ കുറവായിരിക്കും

മടിയന്മാരായിരിക്കും ഇവരിൽ കൂടുതൽ പേരും 

മറ്റുള്ളവരുടെ കുറ്റം കാടുപിടിക്കാൻ ഭയങ്കര കഴിവായിരിക്കും ഇവർക്ക് 

ഈഗോ , ദുർവാശി  ഇവ മൂലം മന സമാധാനം ഉണ്ടാകാൻ പ്രയാസമാണ് 

ഇവർ പൊതുവേ റോമാറ്റിക്ക് നേച്ചർ ആണ് 

ഈ നക്ഷത്രക്കാർ യമ ധർമ്മനെ , മഹാ ലക്ഷ്മിയെ , ഗണപതിയെ പ്രാർത്ഥിക്കുന്നത് നല്ലതാണ്