Total Pageviews

Blog Archive

Search This Blog

കിരാതാഷ്ടകം


ധാരാധരശ്യാമളാംഗം
ക്ഷുരികാചാപധാരിണം
കിരാതവപുഷം വന്ദേ
പരമാത്മാനമീശ്വരം


താപിഞ്ചനീലാഭകളേബരായ
പിഞ്ഛാവതംസായ മഹേശ്വരായ
ഭക്തപ്രിയായാമരപൂജിതായ
കിരാതരൂപായ നമശ്ശിവായ


ത്രയീമയായാര്ത്തി വിനാശനായ
ത്രൈലോക്യനാഥായ ദയാപരായ
യോഗീന്ദ്രചിത്താംബുജസംസ്ഥിതായ
കിരാതരൂപായ നമശ്ശിവായ


കല്യാണദായാമലവിഗ്രഹായ
ജ്ഞാനസ്വരൂപായ ഗുണാലയായ
വിഖ്യതവീര്യായ വിശാരദായ
കിരാതരൂപായ നമശ്ശിവായ


സമസ്തലോകോത്ഭവകാരണായ
ഭവാബ്ധിപോതായ ഭയാപഹായ
ഭൂതേശ്വരായാഖിലഭൂതിദായ
കിരാതരൂപായ നമശ്ശിവായ


മഹാനുഭാവായ മഹാഭുജായ
മഹീപരിത്രാണസമുദ്യതായ
ചോരാരിദുഷ്ടഗ്രഹനാശനായ
കിരാതരൂപായ നമശ്ശിവായ


അപാരദുഃഖാര്ണ്ണവനാവികായ
ക്ഷിപ്രപ്രസാദായ വരപ്രദായ
വീരായ നാനാമുനിസേവിതായ
കിരാതരൂപായ നമശ്ശിവായ


ആദ്യന്തഹീനായ നിരാമയായ
സർ‍‍വ്വാത്മനേ കന്മഷനാശനായ
താപത്രയവ്യാധിവിനാശനായ
കിരാതരൂപായ നമശ്ശിവായ


കോദണ്ഡബാണക്ഷുരികാവിരാജ-
ത്കരായ തേ വൈരിസമുദ്യതായ
ഭക്താര്ത്തിൈഹന്ത്രേ പരദേവതായ
കിരാതരൂപായ നമഃ ശിവായ


സദാ ത്വദ്ഭക്തിമാനന്ദം
കീര്ത്തിം വിത്തമരോഗതാം
കിരാതരൂപ ഭഗവൻ
ദേഹി മേ പരദേവതേ