Total Pageviews

Blog Archive

Search This Blog

ഇഷ്ടദേവതാമന്ത്രങ്ങൾ


ഗുരു

ഗുരുർബ്രഹ്മാ ഗുരുർവിഷ്ണു ഗുരുർദേവോ മഹേശ്വരാ:
ഗുരുസാക്ഷാത് പരബ്രഹ്മം തസ്മൈശ്രീ ഗുരവേ നമ:

ഗണപതി

സർവ്വവിഘ്‌നഹരം ദേവം സർവ്വവിഘ്‌നവിവർജ്ജിതം
സർവ്വസിദ്ധി പ്രദാതാരം വന്ദേഹം ഗാനനായകം

സരസ്വതി

സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേ സദാ

ശിവൻ

ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം

ദക്ഷിണാമൂർത്തി

നമഃ ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂർത്തയേ നമഃ

മഹാലക്ഷ്മി

സൂര്യകോടി പ്രതീകാശം ചന്ദ്രകോടി സമപ്രഭം
പീതാംബരതരാം ദേവി സിദ്ധിലക്ഷ്മി നമോസ്തുതേ

വിഷ്ണു

നമസ്തേ നമസ്‍തേ ജഗന്നാഥ വിഷ്ണോ
നമസ്‍തേ നമസ്‍തേ ഗദാചക്രപാണേ
നമസ്‍തേ നമസ്‍തേ പ്രപന്നാർത്ഥി ഹാരിൻ
സമസ്‌താപരാധം ക്ഷമസ്വാഖിലേശ:

നവഗ്രഹങ്ങൾ

നമഃ സൂര്യായ സോമായ മംഗളായ ബുധായ ച
ഗുരു ശുക്ര ശനിഭ്യശ്ച രാഹവേ കേതവേ നമഃ

ഭുവനേശ്വരി

ഉദ്യദ്ദിനദ്യുതിമിന്ദു കിരീടാം തുംഗകുചാം നയനത്രയയുക്തവും
സ്മേരമുഖീം വരദാങ്കുരപാശാംഭീതികരാം പ്രഭജേത് ഭുവനെശീം

ശ്രീദുർഗ്ഗാ

സർവ്വമംഗളമംഗല്ല്യേ ശിവേ സർവ്വാർഥസാധികേ
ശരണ്യേ ത്രയംബികേ ദേവീ നാരായണീ നമോസ്തുതേ

ഭദ്രകാളി

ലംബോദര സ്കന്ദതാത ലലാടാക്ഷി സമുദ്ഭവേ
ലളിതേ ദാരുകാരാതെ ഭദ്രകാളി നമോസ്തുതേ

ബ്രഹ്മാവ്

ആഷാഡ ദണ്ഡസ്ഫടികാക്ഷമാല
സുവർണ്ണ കുണ്ഡി സരസീരുഹാണീ
ബീഭ്രാണമാരക്തജടാകപാലം
ചതുർമുഖം പീതരൂപം നമാമി

 ശ്രീ കൃഷ്ണൻ

ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിതവക്ഷസം
രുക്മിണീസത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ

ശ്രീരാമൻ

ആപദാമപഹർത്താരം ദാതാരം സർവ്വസമ്പതാം 
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം

ഹനുമാൻ

ബുദ്ധിർബലം യശോ ധൈര്യം നിർഭയത്വമരോഗതാ 
അജാഢ്യം വാക്പടുത്വം ച ഹനുമത്സ്മരണാവത്ഭവേത് 

സുബ്രഹ്മണ്യൻ

ഷണ്മുഖം ദ്വാദശഭുജം ദ്വാദശാക്ഷം ശിഖിധ്വജം
ശക്തിദ്വയ സമായുക്തം സ്കന്ദദേവം നമോസ്തുതേ

ശാസ്താവ്

ശിവവീര്യസമുദ്ഭൂതം ശ്രീനിവാസതനുദ്ഭവം
ശിഖിവാഹാനുജം വന്ദേ ശാസ്താരം പ്രണമാമ്യഹം 

പഞ്ചഭൂതസുപ്രഭാതം

പൃഥ്വീ സഗന്ധ സരസസ്തഥാപ:
സ്പർശശ്ച വായുർ ജ്വലിതംച തേജ:
നഭ: സശബ്ദം മഹതാ സദൈവ
കുർവന്തുസർവ്വേ മമ സുപ്രഭാതം

പഞ്ചശൈലങ്ങൾ

മൈനാകം മന്ദരം മേരും കൈലാസം ഗന്ധമാദനം
പഞ്ചശൈലാൻ സ്മരേനിത്യം പഞ്ചപാതകനാശനം

 പഞ്ചദേവതാ

ആദിത്യം അംബികാവിഷ്ണും ഗണനാഥം മഹേശ്വരം
പഞ്ചദേവാൻ സ്മരേ നിത്യം പഞ്ചപാതകനാശനം

പഞ്ചകന്യകാ

അഹല്യാദ്രൗപതീ സീതാ താരാ മണ്ഡോദരീ തഥാ 
പഞ്ചകന്യാ സ്മരേനിത്യം പഞ്ചപാതകനാശനം 

പഞ്ചമാതൃക്കൾ

ഗായത്രിം തുളസീം ഗംഗാം കാമധേനും അരുന്ധതീം 
പഞ്ചമാതൃ സ്മരേനിത്യം പഞ്ചപാതകനാശനം 

സപ്തമാതൃക്കൾ

ബ്രാഹ്‌മീ മഹേശ്വരീ ചൈവ കൗമാരീ വൈഷ്ണവീ തഥാ
വാരാഹീ ച തഥേന്ദ്രോണീ ചാമുണ്ഡാ സപ്തമാതര:

നവനാഗങ്ങൾ

അനന്തം വാസുകീം ശേഷം പത്മനാഭം ച കമ്പളം
ധൃതരാഷ്ട്രം ശംഖപാലം ച തക്ഷകം കാളിയം തഥാ

ചിരം ജീവികൾ

അശ്വത്ഥാമാ ബലിർ വ്യാസോ ഹനുമാംശ്ച വിഭീഷണാ:
കൃപ: പരശുരാമശ്ച സപ്തൈതെ ചിരംജീവിന: