തിങ്കളാഴ്ച വ്രതം പെണ്‍കുട്ടിയുടെ വിവാഹതടസം മാറാന്‍ അടുപ്പിച്ച് 16 തിങ്കളാഴ്ച വ്രതം നോല്‍ക്കുന്നതു നല്ലതാണ്. ഈ ദിവസങ്ങൡ ശിവന് ധാര അഥവാ ജലാഭിഷേകം നടത്താം
പശുവിന് പെണ്‍കുട്ടിയുടെ വിവാഹതടസത്തിനു പ്രതിവിധിയായി പശുവിന് പച്ചപ്പുല്ലു നല്‍കുന്നത് നല്ലതാണെന്ന് വേദിക് ആസ്‌ട്രോളജി പറയുന്നു.
ദുര്‍ഗാദേവിയെ പൂജിയ്ക്കുന്നത് രാഹുദോഷമുള്ളവര്‍ ദുര്‍ഗാദേവിയെ പൂജിയ്ക്കുന്നത് വിവാഹതടസം മാറാന്‍ നല്ലതാണ്.
ആലിനു വെള്ളമൊഴിയ്ക്കുന്നതും ഇതിന് നെയ് വിളക്കു കത്തിച്ചു വയ്ക്കുന്നതും വിവാഹം വൈകുന്ന പെണ്‍കുട്ടികളും സ്ത്രീകളും 43 ദിവസം ആലിനു വെള്ളമൊഴിയ്ക്കുന്നതും ഇതിന് നെയ് വിളക്കു കത്തിച്ചു വയ്ക്കുന്നതും നല്ലതാണ്
മഞ്ഞ വസ്ത്രം പെണ്‍കുട്ടിയ്ക്കു നല്ല വിവാഹാലോചനകള്‍ വരാനായി വ്യാഴാഴ്ച ദിവസം മഞ്ഞ വസ്ത്രം ധരിയ്ക്കുന്നതും വെള്ളിയാഴ്ച ദിവസം വെള്ള ധരിയ്ക്കുന്നതും നല്ലതാണ്. കഴിവതും പുതിയ വസ്ത്രങ്ങളെങ്കില്‍ കൂടുതല്‍ നല്ലത്. ഇത് നാലാഴ്ച അടുപ്പിച്ചു ചെയ്യുക.
അഞ്ച് മണ്‍ചിരാതില്‍ വിളക്കു വയ്ക്കുക. പെണ്‍കുട്ടികള്‍ക്ക് വേഗം നല്ല വരനെ ലഭിയ്ക്കാന്‍ അഞ്ച് മണ്‍ചിരാതില്‍ വിളക്കു വയ്ക്കുക. ആലിനു ചുവട്ടിലെ ഗണപതിവിഗ്രഹത്തിന് മഞ്ഞള്‍, പാല്‍ അഭിഷേകം നടത്തുക