യജുർവേദപുണ്യാഹം - PUNYAHA MANDRAM

ഈ മന്ത്രം അശുദ്ധിമാറുന്നതിനായി വളരെ പ്രധാനപ്പെട്ടതാണ്. യജുർവേദസമ്പ്രദായത്തിലുള്ള പുണ്യാഹമന്ത്രമാണ് ഇത്. ക്ഷേത്രങ്ങളിൽ നിത്യേന അഭിഷേകത്തിന് ഈ മന്ത്രം ഉപയോഗിച്ചുവരുന്നു. കൂടാതെ ഏതെങ്കിലും രീതിയിലുള്ള അശുദ്ധികളുണ്ടായാൽ അതിൻ്റെ പരിഹാരാർത്ഥം ഈമന്ത്രം കൊണ്ട് ജലപ്രോക്ഷണം നടത്താറുണ്ട്.


1. ദധിക്രാവ്ണ്ണോ അകാരിഷം ജിഷ്‌ണോരശ്വസ്യവാജിനഃ സുരഭിനോ മുഖാകരൽ പ്രണആയുംഷി താരിഷൽ, 

2. ആപോഹിഷ്ഠാ മയോഭുവസ്‌താന ഊർജ്ജേ ദധാതന. മഹേര ണായ ചക്ഷസേ

3.യോവശ്ശിവതമോരസസ്തസ്യഭാജയ തേഹനഃ ഉശതീരിവമാതരഃ 

4. തസ്‌മാ അരങ്ഗമാമവോ യസ്യക്ഷയായ ജിനാഥ ആപോ ജനയഥാചനഃ 

5. അവതേഹേഡോ വരുണ, ന മോഭിരവയഭിരീമഹേ ഹവിർഭിഃ ക്ഷയന്നസ‌ഭ്യമസുരപ്രചേ തോ, രാജന്നേനാംസി ശിശ്രഥകൃതാനി 

6. ഉദുത്തമം വരുണപാ ശമസദവാധമം വിമദ്ധ്യമം ശ്രഥായ അഥാവയമാദിത്യ്രവതേ ത വാനാഗസോ അദിതയേസ്യാമ 

7. ഇമമ്മേവരുണശ്രുധീ, ഹവമ ദ്യാച മൃഡയ ത്വാമവസരാചകേ 

8. തത്വായാമീ ബ്രഹ്മണാ വ ന്ദമാനസ്തദാശാസ്തേ യജമാനോഹവിർഭിഃ അഹേഡമാനോ വ രുണേഹ ബോദ്ധരുശംസമാന ആയുർപ്രമോഷീഃ 

9. ഹിരണ്യ വർണ്ണാ ശുചയ പാവകായാ സുജാത കശ്യപോയാസ്വിന്ദ്രഃ അഗ്നിം യാഗർഭന്ദധീരേ വിരൂപാസ്‌താന ആപശ്ശ + സ്യോനാഭവന്തു 

10.യാസാം രാജാ വരുണോയാതി മദ്ധ്യേ സത്യാന്യതേ അവപശ്യ ൻ ജനാനാം. മധുഞ്ചുതശുചയോയാ പാവകാസ്ഥാന ആപശ്ശ സ്യോനാഭവന്തു 

11. യാസാന്ദേവാ ദിവികണ്വന്തീ ഭക്ഷം, യാ അന്തരിക്ഷേ ബഹുധാ ഭവന്തി യാ പൃഥിവീം പയ സോന്ദന്തി, ശുക്രാസ്താന ആപശ്ശ + സ്യോനാഭവന്തു. 

12. ശിവേനമാചക്ഷുഷാ പശ്യതാപശ്ശിവയാ തനു വോപശ ത, ത്വചം മേ. സർവ്വാം അഗ്നിം രപ്‌സുഷദോ ഹുവേവോമയി വർച്ചോ ബലമോജോ, നിധത്തെ 

13. പവമാനസ്സുവർജന,പവി ത്രേണ വിചർഷിണി: യ പോതാസ പുനാതുമാ 

14. പുന ന്തുമാ ദേവജനാ പുനന്തു മനവോധിയാ. പുനന്തു വിശ്വആ യവഃ 

15. ജാതവേദഃ പവിത്രവൽ പവിത്രേണ പൂനാഹിമാം ശുക്രേണ ദേവദീത്യദശ ക്രത്വാക്രതുംരനു 

16. യത്തേ പ വിത്രമർച്ചിഷ്യനേ വിതതമന്തരാ. ബ്രഹ്മതേന പുനീമഹേ 

17. ഉഭാഭ്യാംദേവസവിത പവിത്രേണ സവേന ച. ഇദം ബ്രഹ്മ പു നീമഹേ 

18. വൈശ്വദേവീ, പുനതീ, ദേവ്യാഗാദ്യസൈ ബഹ്വീസ്‌നുവോ വീതപൃഷ്‌ഠാഃ തയാമദന്ത സ്തധമാദ്യേഷു വയം സ്യാമപതയോ രയീണാം 

19. വൈശ്വാനരോ രശ്മിഭിർമ്മാ പുനാതു വാത, പ്രാണനേഷിരോ മയോഭൂഃ ദ്യാവാ പൃഥിവീ പയസാപയോഭിഃ ഋതാവരി യജ്ഞിയോമാപുനീതാം 

20. ബൃഹത്ഭിസ്സവിതസ്‌ത്യഭീർ വ്വർഷിഷ്റൈർ ദേവമർമ്മഭിഃ അഗ്നേദക്ഷെ പുനാഹിമാ, 

21. യേനദേവാ അപുനത യേ  നാപോദിവ്യകശഃ തേനദിവ്യേന ബ്രഹ്മണേദം ബ്രഹ്മപുനീമഹേ 

22. യപാവമാനീരോ അദ്ധേത്യഷിഭിസ്സംഭൃതം രസം സർവ്വം സപൂതമശ്‌ഞാതി സ്വദിതം, മാതരിശ്വനാ, 

23. പാവമാനീ രോ അദ്ധ്യേതൃഷിഭി സ്സംഭ്യതം രസം. തസ്മൈ സരസ്വതി ദുഹേ റ ക്ഷീരം സർപ്പിർ മ്മധുദകം 

24. പാവമാനീസ്സ്വസ്ത്യ യനീസ്സുദുഘാഹീ പയസ്വതീ. ഋഷിഭിഃ സംഭ്യതോരസോ ബ്രാഹ്മണേഷ്വമൃതം ഹിതം

25. പാവമാനീർ ദിശന്തുന ഇമംളോകമഥോ അമും, കാമാന്ഥ് സമർദ്ധയന്തുനോ, ദേവീർദേവൈഃ സമാഭ്യതാഃ 

26. പാവമാനീഃ സ്വസ്‌ത്യയനീഃസുദുഘാഹി ഘ തതഃ ഋഷിഭിഃസംഭ്യതോരസോ ബ്രാഹ്മണേഷ്വമൃതം, ഹിതം 

27. യേന ദേവാ പവിത്രേണാത്മാനം പുനതേ സദാ. തേന സ ഹസ്രധാരേണ പാവമാന്യ പുനന്തുമാ 

28. പ്രാജാപത്യം പവിത്രം ശതോർദ്യാമം ഹിരണ്മയം. തേനബ്രഹ്മവിദോ വയം പൂതം ബ്രഹ്മ പുനീമഹേ 

29. ഇന്ദ്രസ്സുനീതി സഹമാകുനാ തു സോമസ്വസ്യാ വരുണസ്സമീച്യാ യമോരാജാ പ്രമണാ ഭി പുനാതുമാ ജാതവേദാ മോർജയന്ത്യാ പുനാതു 

30. ഓം ഭൂർഭുവസ്സുവഃ 

31. നവോനവോഭവതി ജായമാനോഹ്നാം കേ തുരുഷസാമേത്യഗ്രെ. ഭാഗംദേവേഭോ വിദധാത്യായൻ പ്ര ചന്ദ്രമാസ്ത‌ിരതി ദീർഘമായുഃ 

32. ദീർഘമായുഃ 

33. ദീർഘമായുഃ