ജാതകത്തിലും പ്രശനത്തിലും കാലത്തിനാണ് പ്രാദാന്യം അതിനാൽ എവിടെ കാലപുരുഷണന്റെ അവയവങ്ങളായി രാശികളെ തിരിച്ചിരിക്കുന്നു
മേടം-ശിരസ്
ഇടവം-മുഖം
മിഥുനം-തോൾ, കഴുത്ത്
കർക്കിടകം-ഹൃദയം
ചിങ്ങം-വയർ
കന്നി-അരക്കെട്ട്
തുലാം-അടിവയർ
വൃശ്ചികം-ലിംഗം
ധനു-തുടകൾ
മകരം-കാൽമുട്ടുകൾ
കുംഭം-കണങ്കാൽ
മീനം-പാദങ്ങൾ
മേടം-ശിരസ്
ഇടവം-മുഖം
മിഥുനം-തോൾ, കഴുത്ത്
കർക്കിടകം-ഹൃദയം
ചിങ്ങം-വയർ
കന്നി-അരക്കെട്ട്
തുലാം-അടിവയർ
വൃശ്ചികം-ലിംഗം
ധനു-തുടകൾ
മകരം-കാൽമുട്ടുകൾ
കുംഭം-കണങ്കാൽ
മീനം-പാദങ്ങൾ