കേന്ദ്ര രാശികൾ
ലഗ്നം അതിന്റെ നാല് , ഏഴ്, പത്ത് എന്നി രാശികളെ കേന്ദ്രരാശികൾ എന്ന് പറയുന്നു.
ഉദാഹരണം. മേടം ലഗ്നമാണങ്കിൽ മേടവും കർക്കിടകവും തുലാം മകരം എന്നീ രാശികൾ കേന്ദ്ര രാശികൾ ആണ് .
തൃകോണ രാശികൾ
ലഗ്നം അതിന്റ അഞ്ച്, ഒമ്പത് എന്നി രാശികളെയും തൃകോണ രാശികൾ ആകുന്നു.
ഉദാഹരണം. മേടം ലഗ്നമാണങ്കിൽ മേടവും ചിങ്ങവും ധനുവും തൃകോണ രാശികൾ ആകുന്നു
ജ്യാതിഷത്തിൽ കേന്ദ്ര തൃകോണ രാശികൾക്ക് വളരെ പ്രധാന്യം ഉണ്ട്