ഉച്ചരാശികൾ
ഒരു ഗ്രഹത്തിന് ഏത് രാശിയിൽ ആണോ പൂർണ്ണ ബലം സിദ്ധിക്കുന്നത് ആ രാശിയെ ഉച്ചരാശി എന്ന് പറയുന്നു. ഗ്രഹങ്ങളുടെ ഉച്ചരാശികൾ ഏതൊക്കെ എന്ന് നോക്കാം
സുര്യൻ - മേടം
ചന്ദ്രൻ - എടവം
കുജൻ - മകരം
ബുധൻ - കന്നി
വ്യാഴം - കർക്കിടകം
ശുക്രൻ - മീനം
ശനി - തുലാം
നീജ രാശികൾ
ഒരു ഗ്രഹത്തിന് ഏത് രാശിയിൽ ആണോ കുറഞ്ഞ ബലം സിദ്ധിക്കുന്നത് ആ രാശിയെ നീച രാശി എന്ന് പറയുന്നു. ഗ്രഹങ്ങളുടെ നീചരാശികൾ ഏതൊക്കെ എന്ന് നോക്കാം
സുര്യൻ - തുലാം
ചന്ദ്രൻ - വൃശ്ചികം
കുജൻ - കർക്കിടകം
ബുധൻ - മീനം
വ്യാഴം - കർക്കിടകം
ശുക്രൻ - കന്നി
ശനി - മേടം