"Astrology Service, Online Jyothisham and Vasthu Consulting ജ്യോതിഷ സേവനവും വാസ്തു കൺസൾട്ടിംഗും നൽകുന്നു [വിദ്യഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹ പൊരുത്തം, സന്താന പ്രശനം, കുടുംബപ്രശ്നം, ദാമ്പത്യപ്രശ്നം, മാനസിക പ്രശ്നം, ഗൃഹദോഷം, ശത്രുദോഷം, വിവാഹ തടസം, നവഗ്രഹ ദോഷം, ആഭിചാര ദോഷം, വാസ്തു ജ്യോതിഷ പരിഹാരം , സ്ഥാന നിർണ്ണയം, വാസ്തു പരിശോധന, വാസ്തു കറക്ഷൻ , കിണറിനുള്ള സ്ഥാനം കാണൽ, എന്നിങ്ങനെ യുള്ള പ്രശ്നങ്ങൾക്കു പാരമ്പര്യ ജ്യോതിഷ വിധി പ്രകാരം പരിഹാരം നിർദ്ദേശിക്കുന്നു ]"
നിങ്ങളുടെ ജീവിതത്തിലെ പല വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ അനുയൊജ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
കുജ ദോഷം, രാഹു -കേതുദോഷം, ചാരവശാൽ ഉള്ള ദോഷങ്ങൾ , ശനി ദോഷങ്ങൾ കണ്ടക ശനി ഏഴര ശനി ദോഷങ്ങൾ എന്നിവ പരിശോധിക്കുകയും അനുയൊജ്യമായ പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. ജന്മനക്ഷത്ര ദോഷമൂലം ജീവിതത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് നക്ഷത്ര പരിഹാരങ്ങളും നിർദ്ദേശിക്കുന്നു.
നിങ്ങളുടെ ദശ , അപഹാരങ്ങൾ, വീടുകൾ, ഗ്രഹ സ്ഥാനങ്ങൾ വിവാഹം, കരിയർ, ബിസിനസ്സ്, വീട് നിർമ്മാണം എന്നിവയ്ക്ക് അനുകൂലമായ സമയങ്ങൾ നിർദ്ദേശിക്കുന്നു.
Note : ഈ സേവനങ്ങൾക്കു ഒരു നിശ്ചിത ഫീസ് കണക്കാക്കിയിട്ടില്ല. നിങ്ങൾക്കു ആകാവുന്നതു ദക്ഷിണയായ്യിട്ട് സമർപ്പിക്കേണ്ടതാണ്. ദക്ഷിണ സമർപ്പിക്കാതെ പരിഹാരം സാര്ഥകമാകില്ല അതിനാൽ ഏതൊരു കർമ്മശേഷവും ദക്ഷിണ നൽകേണ്ടതാണ്. നിങ്ങൾ സമർപ്പിക്കുന്ന ദക്ഷിണയുടെ 40% സേവ ചെയ്യുന്നതിന് വേണ്ടി മാറ്റിവെക്കുന്നു.
Note : There is no fixed fee charged for these services. You should offer whatever you can as Dakshina Without offering Dakshina, the solution will not be successful, so Dakshina must be offered after any action. 40% of the offering you make is set aside for service.
Astrologer, Thilakan Kalarikkal , Chettikkara Kalarikkal, Shithikandapuram, Koratty West, Post Office: Mambra, Trichur - 680308. Phone.9947420782.
Distance from
from Trichur - 40 km , from Chalakudy - 10 km , from Koratty - 4 km, from Pongam - 3.5 km, from Karukutty - 5.5 km, from Angamali - 10 km , from Alwaye - 23 km , from Kodungallur - 22 km, from Mala -10 km, Annamanada - 4 km
Booking form for Jyothisham Online
Book appointment through phone : 8129070324